ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങൾ

വിലാസം : ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ഓഫീസ്

ശാന്തൻപാറ ഇടുക്കി - 685619

ഇ -മെയിൽ - santhanparagp@gmail.com

ഗ്രാമപഞ്ചായത്തിന്‍റെ പേര് : ശാന്തൻപാറ

താലൂക്ക് : ഉടുമ്പൻചോല

റവന്യൂ ഡിവിഷൻ : ദേവികുളം

വിസ്തീർണ്ണം : 78 .71 .ച. കീ .മീ

വാർഡുകൾ : 13

പഞ്ചായത്തിലെ ജനസംഖ്യ ( 2011 സെൻസെസ് ) : 15632

സ്ത്രീ / പുരുഷ അനുപാതം : 976 / 1000

പട്ടിക ജാതിക്കാർ / പട്ടിക വർഗ്ഗക്കാർ : 4172

ജനസാന്ദ്രത: 383

ബ്ലോക്ക് പഞ്ചായത്ത് : ദേവികുളം

ജില്ലാ പഞ്ചായത്ത് മണ്ഡലം: ഇടുക്കി

പഞ്ചായത്തിൽ ഉൾപ്പെടുന്ന വില്ലേജുകൾ : പൂപ്പാറ , ശാന്തൻപാറ

പാർലമെന്‍റ് മണ്ഡലം : ഇടുക്കി

എം.പി : ശ്രീ .ഡീൻ കുര്യക്കോസ്‌

അസംബ്ലി മണ്ഡലം : ഉടുമ്പൻചോല

എം.എൽ.എ : ശ്രീ . സേനാപതി വേണു