PMAY(G) ഭവന പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍ ഗ്രാമസഭ
July 6, 2026
ഒരായുസ്സിന്റെ കനല് സ്വപ്നം സ്വന്തമായി ഒരു വീട് - PMAY(G) ഭവന പദ്ധതി പഞ്ചായത്ത് തല ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമസഭ 2026 ജൂലൈ 6 തിങ്കളാഴ്ച രാവിലെ 11 ന് ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് കൂടുന്നു.